സിനിമാ മേഖലയിലെ താരങ്ങള്‍ക്ക് പണവും പ്രശസ്തിയും അധികാരവും നല്‍കുന്നത് യുവാക്കളാണെന്നും, അങ്ങനെയുള്ളവര്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ താരങ്ങള്‍ നിശബ്ദത പാലിക്കുന്നത് ശരിയല...
തനിക്ക് സിനിമ സമ്മാനിച്ച കടുത്ത ഭയങ്ങളെക്കുറിച്ചും ഷൂട്ടിങ്ങിനിടയിലുണ്ടായ അനുഭവത്തെക്കുറിച്ചും നടി പാര്‍വതി തിരുവോത്ത് പങ്ക് വച്ച വാക്കുകളാണ ശ്രദ്ധ നേടുന്നത്.സിനിമകള്‍ തന്റെ പേടി മാറ്റുക...
യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെ...
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനില്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. പ്രതികള്‍&zw...
മലയാള സിനിമയ്ക്ക് സ്വന്തം സൂപ്പര്‍ഹീറോ യൂണിവേഴ്സ് സമ്മാനിച്ച 'ലോക'യുടെ വിജയത്തില്‍ സഹ എഴുത്തുകാരി ശാന്തി ബാലചന്ദ്രനെയും കല്യാണി പ്രിയദര്‍ശനെയും അഭിനന്ദിച്ച് നടി പാര്‍വതി ...
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പാര്‍വതി തിരുവോത്ത്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നടിയുടെ വേറിട്ട ഹൈയര്‍ സ്‌റ്റൈലും കോസ്റ്...
ഒരു മകളെ ഓമനിച്ച് വളര്‍ത്താനുള്ള അമ്മ മനസുണ്ട് നടി പാര്‍വതി തിരുവോത്തിന്റെ ഉള്ളിന്റെ ഉള്ളില്‍. ഏഴാം വയസില്‍ സ്വന്തം മകളുടെ പേര് മനസിലുറപ്പിച്ച്, മുതിര്‍ന്നപ്...
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചപ്പോള്‍ ആദ്യം ചിന്തിച്ചത് അവരുടെ ഭീരുത്വത്തെ കുറിച്ചായിരുന്നുവെന്ന് നടി പാ...